തിരുവനന്തപുരം: ആദ്യ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യാ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. Sp പുങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വൈദ്യ പരിശോധനയ്ക്കായി രാഹുലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Sign in to your account