ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തിലെത്തി

insight kerala

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തിലെത്തി. അധ്യക്ഷനെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തികർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ ഉച്ചയ്ക്ക് നടക്കുന്ന ബിജെപി കോർ കമ്മറ്റി യോഗത്തിനു ശേഷം അദ്ദേഹം അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിലേക്ക് പോകും.

Share This Article