ഇന്ത്യ- പാകിസ്ഥാൻ ട്വൻ്റി – 20 ലോകകപ്പ് കളിയ്ക്കില്ലെന്ന് പാക് സർക്കാർ . ഇന്ത്യയ്ക്കെതിരെ ലോകകപ്പ് ക്രിക്കറ്റ് കളിക്കില്ലെന്ന് പാക്കിസ്ഥാന്റെ പ്രകോപനം. ഈ മാസം 15നാണ് ഇന്ത്യ -പാകിസ്ഥാൻ മത്സരം. അതേസമയം ലോകകപ്പിലെ മറ്റു മത്സരങ്ങൾ കളിക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
