ഭാര്യയെ സംശയം; ഭർത്താവ് വീടിന് തീയിട്ടു

insight kerala

പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ ആണ് സംഭവം. ഭാര്യയെ കുറിച്ചുള്ള സംശയം അധികമായപ്പോൾ ഭർത്താവ് വീടിന് തീയിട്ടു.പൊള്ളലേറ്റ ഭാര്യ രജനിയെയും ഇളയ മകൻ പ്രണവിനെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ ഉണ്ടായ വഴക്കിൻ്റെ തുടർച്ചയായി പുലർച്ചെ ഒന്നരയോടെ ഭർത്താവ് സിജു വീടിന് തീ ഇടുകയായിരുന്നു.
തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പോലീസ് പിടികൂടി

Share This Article