വിവാദ യൂടൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര് എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.
- കസേരത്തർക്കം: ചുമതലയേൽക്കാൻ ഡോ.റീന എത്തി; ഒഴിഞ്ഞുകൊടുക്കാതെ മീനാക്ഷി; പൊലീസെത്തി

- മാസപ്പടിക്കേസ്; ടി.വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന

- ഭാര്യയെ മർദ്ദിച്ചു; ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; കേസെടുത്തതോടെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

- “മുഖ്യമന്ത്രിക്ക് ഗവർണറെ ഇത്രയേറെ ഭയമോ?”രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

- ലക്ഷങ്ങള്‍ക്ക് മുന്നില്‍ മാവോയിസ്റ്റുകള്‍ക്കും കണ്ണ് മഞ്ഞളിക്കുന്നു; പണം വാങ്ങി നേതാക്കള്‍ ഒന്നൊന്നായി കീഴടങ്ങുന്നു; ‘ബംഗാളിലെ ഫൂലന് ദേവി’ പുഷ്പയും കീഴടങ്ങിയത് വെടിയുണ്ടകള്ക്ക്വരെ പണം പറ്റി!

