ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർ എസ് എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ മുന്നേ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമാണ്.
കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർ എസ് എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര തുടങ്ങിയതെന്നും ജയരാജൻ പ്രതികരിച്ചു. CPM കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ജയരാജന്റെ പ്രതികരണം
‘ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിൻ്റെ രാഷ്ട്രീയ പദ്ധതി’; പി ജയരാജൻ
