കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി പരസ്യമാക്കി ജോസഫ് വാഴയ്ക്കൻ
ഏറ്റുമാനൂർ സീറ്റിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമുണ്ട്
തൻ്റെ പേര് മാത്രമാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്
പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു
അവസാന നിമിഷമാണ് തന്നെ മാറ്റിയത്
തന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയാണോ ഏറ്റുമാനൂരിലേതെന്ന് പാർട്ടിയാണ് വിലയിരുത്തേണ്ടതെന്നും വാഴയ്ക്കൻ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കും എന്നും ജോസഫ് വാഴക്കൻ പറഞ്ഞു
അതൃപ്തി പരസ്യമാക്കി ജോസഫ് വാഴയ്ക്കൻ
