ലോകത്തെ ഹോട്ട് ഡ്രൈവർ ; ഡെയ്‌സൺ ഹാവോക്ക്

insight kerala

ഇന്നത്തെകാലത്ത് പുരുഷന്മാർ ചെയ്യുന്ന പല ജോലികളും സ്ത്രീകളും ചെയ്യുന്നതായി കാണാറുണ്ട്.അങ്ങനൊരു വനിത , അത്ഥായത് ലോകത്തിലെ ഏറ്റവും ഹോട്ടായ വനിതാ ഡ്രൈവറെകുറിച്ച് നമുക്ക് ഇന്ന് പരിചയപ്പെടാം .

ഡെയ്‌സൺ ഹാവോക്കാണ് കക്ഷി . ഒരു ജിംനാസ്റ്റ് ആകാൻ ആ​ഗ്രഹിച്ച ഡെയ്‌സൺ ഹാവോക്ക് അപ്രതീക്ഷിതമായാണ് ​ഡ്രൈവിങ് ജോലി തിരഞ്ഞെടുത്തത് . എന്നാൽ ആ അപ്രതീക്ഷിതമായ തീരുമാനം ആണ് ഡെയ്‌സൺ ഹാവോക്കയെ ലോകപ്രശസ്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വശ്യസുന്ദരിയായ ട്രക്ക് ഡ്രൈവറെന്നാണ് അറിയപ്പെടുന്നത് .

ഒരു ജിംനാസ്റ്റ് ആകാൻ അതിയായി ആഗ്രഹിച്ചിരുന്ന ഹാവോക്കിൻ്റെ ജീവിതം 2016ലെ ഒരു ട്രക്ക് അപകടത്തോടെ മാറി മറിയുകയായിരുന്നു. ഒരു മദ്യപാനി ഓടിച്ചിരുന്ന ട്രക്ക് ഹാവോക്കിൻ്റെ സ്വപ്‌നങ്ങളെല്ലാം തച്ചുടച്ചു . എന്നാൽ അവിടെ തളരാൻ അവർ തയ്യാറായിരുന്നില്ല . അതിനാൽ തൻ്റെ ആഗ്രഹങ്ങളെ തകർത്ത വാഹനത്തെതന്നെ ഹാവോക്ക് പിന്നെ തൊഴിലായി സ്വീകരിക്കുകയായിരുന്നു .ആ തീരുമാനം അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു . ഇപ്പോൾ അവർ പ്രതിമാസം ഒരുകോടി രൂപയോളമാണ് ഈ 25കാരി സമ്പാദിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സമൂഹമാദ്ധ്യമങ്ങളിൽ വൻ ഫോളോവേഴ്‌സുകളും ഹാവോക്കുന്നുണ്ട്. ടിക് ടോക്കിൽ മാത്രം 82,200 ഫോളോവേഴ്‌സാണ് ഹാവോക്കിനുള്ളത്. ഇൻസ്റ്റാഗ്രാമിലും ഹാവോക്കിന് പതിനായിരം ഫോളോവേഴ്‌സുകളുണ്ട്. ഹാവോക്ക് സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ലക്ഷങ്ങളാണ് ലൈക്കുകളും കമൻ്റുകളും ലഭിക്കുന്നത്.

Share This Article