ദീപാവലി

ഡൽഹിയില്‍ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിനു പദ്ധതി; പ്രതികൾ ചെങ്കോട്ടയിൽ നിരീക്ഷണം നടത്തി

പിടിയിലായ ഡോക്ടറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; തിരക്കേറിയ ചന്തയിലും ലക്ഷ്യമിട്ടു

ദുബായിൽ പ്രവാസി മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു; മരിച്ചത് ഗോൾഡൻ വിസ ഉടമയായ ആലപ്പുഴ സ്വദേശി

ദുബായ്: ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ഹൃദയാഘാതത്തിൽ 18 വയസ്സുള്ള മലയാളി വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയും മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിലെ വിദ്യാർത്ഥിയുമായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരണപ്പെട്ടത്.

- Advertisement -
Ad image