Work to Rule

‘നീതി നിഷേധം’: ഡോക്ടർമാർ സമരത്തിലേക്ക്; നവംബറിൽ ഒ.പി. ബഹിഷ്കരണവും ‘വർക്ക് ടു റൂൾ’ സമരവും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. (കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) പ്രതിഷേധ പരിപാടികൾ ശക്തമാക്കുന്നു.

- Advertisement -
Ad image