UDF

ലോ​ക്‌​സ​ഭ​ പ്ര​ക്ഷു​ബ്ധം ; 8 എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ്

സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു ; തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു. പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ് . യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്.

കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കള്‍: വി.ഡി. സതീശൻ

സി.പി.എം മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല, കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ കൊച്ചി: പിണറായിയും സി.പി.എമ്മും പൗരത്വ നിയമത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തതും സര്‍ക്കാരിനെതിരായ ജനരോഷവും

പൗരത്വ നിയമ ഭേദഗതി: നാളെ യു.ഡി.എഫ് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (CAA) നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാർച്ച് 12ന് യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ

വന്യജീവി ആക്രമണം: മന്ത്രിസംഘം ഇന്ന് വയനാട്ടിൽ, രാപ്പകൽ സമരവുമായി യുഡിഎഫ്

കൽപ്പറ്റ: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജൻ, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ

കൊല്ലത്ത് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. വിളക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളാണ് തമ്മിൽ തല്ലിയത്. എൽഡിഎഫ് – യുഡിഎഫ് അംഗങ്ങളാണ് തമ്മിൽ തല്ലിയത്. സംഭവത്തിന്റെ വീഡിയോ

തെരഞ്ഞെടുപ്പ് കേരളം UDF നൊപ്പം; 6 സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം. ഉപതെരഞ്ഞെടുപ്പ് നടന്ന 33 വാർഡുകളിൽ 17 എണ്ണത്തിൽ യു.ഡി. എഫ് വിജയിച്ചു. 11 സീറ്റുകളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത് . 6 സീറ്റുകൾ

നികേഷിനോട് പറഞ്ഞതല്ലേ വടകരയില്‍ മത്സരിക്കാന്‍; ഓര്‍മ്മിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാറിന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നെന്ന വെളിപ്പെടുത്തുലമായി രമേശ് ചെന്നിത്തല. നികേഷ് കുമാറിന്റെ ചാനല്‍ പരിപാടിയില്‍ തന്നെയാണ്

- Advertisement -
Ad image