malayalam media

വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിൽ കുളിക്കാൻ ഇറങ്ങവേയുണ്ടായ അപകടത്തിലാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്. വിഴിഞ്ഞം ക്രൈസ്‌റ്റ്‌ നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ∙ : നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഇതിനായി പ്രത്യാകം പാർട്ടി രൂപീകരിക്കുന്നു എന്നാണ് വിവരം. അങ്ങനെയെങ്കിൽ പാർട്ടി രൂപീകിരിച്ച് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ

ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങളൊരുക്കി ഇസ്രയേൽ

ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങളൊരുക്കി ഇസ്രയേൽ . റിക്രൂട്ട്മെൻ്റ് ആരംഭിച്ചു . ലഖ്‌നൗവിൽ വച്ചാണ് റിക്രൂട്ട്‌മെൻ്റ് . ഉത്തർപ്രദേശിൽ നിന്നും 10,000 തൊഴിലാളികൾ ജോലിക്കായി ഇസ്രായേലിലേക്ക് ജോലിക്ക് കൊണ്ടുപോകാനാണ് റിക്രൂട്ട്മെൻ്റിലൂടെ

ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ തല കുനിക്കില്ല : വി ശിവൻകുട്ടി

തിരുവനന്തപുരം : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളം ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ തല കുനിക്കില്ലെന്നും ഒരു സംസ്ഥാനത്തെ

രാജ്യം ഭരണഘടന വധഭീഷണിയിലാണ് : വിവാദ പരാമർശവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട് : രാജ്യത്തെ ഭരണഘടന വധഭീഷണിയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . കുറച്ചു കാലമായി ഭരണഘടന വലിയ നിലയിൽ ആക്രമണങ്ങൾ നേരിടുകയാണ്. ഇന്ത്യൻ ഭരണഘടന വധഭീഷണിയിലാണ് .

ലോകത്തിലാദ്യമായി അമേരിക്കയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അലബാമയിലാണ്. കെന്നഡി യുജിൻ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ

ചരിത്രം രചിച്ച് 75ാം റിപ്പബ്ലിക് ദിനം : പരേഡിൽ അണിനിരന്നതിൽ 80 ശതമാനവും വനിതകൾ

ഡൽഹി : അതി ​ഗംഭീരമായ ആഘോഷങ്ങളുമായി രാജ്യം 75ാം റിപ്പബ്ലിക് ദിനം കൊണ്ടാടി . രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

പരസ്പരം മുഖത്ത് നോക്കാതെ പിണറായിയും ​ഗവർണറും; തമ്മിൽ സംസാരിക്കാതെ മടക്കം

തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക്

ബോളിവുഡ് നടിമാർ സൈഡ് പ്ലീസ്….. ജനപ്രീതിയുള്ള നടി സാമന്ത – ലിസ്റ്റിൽ ആറുപേരും തെന്നിന്ത്യയിലെ നായികമാർ

ഇന്ത്യയിൽ ജനപ്രീതി ഏറെ ഉള്ള നടിമാർ ആരെന്ന ചോദ്യത്തിന് ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ആദ്യം ലിസ്റ്റിൽ വരുക. എന്നാൽ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ നടിമാർക്ക്

സൗദി അറേബ്യയിൽ ആദ്യത്തെ മദ്യശാല തുറക്കുന്നു; പൊതുജനങ്ങൾക്ക് പ്രവേശനമില്ല, അമുസ്ലിം നയതന്ത്ര ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം

റിയാദ് ∙ മുസ്​ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമായി റിയാദിൽ മദ്യവിൽപന ശാല തുറക്കുന്നു. മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു ഡിപ്ലോമാറ്റിക് പാർസൽ വഴി മദ്യം കൊണ്ടുവരാനും

- Advertisement -
Ad image