സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (Edtech) സ്ഥാപനമായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം മണിപ്പാൽ എഡ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ…
ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെതിരെ തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിച്ച് നൽകുന്നത്. സർക്കാരിനെതിരെ തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്നായിരുന്നു…
സിനിമാ രംഗത്ത് തിരക്കേറിയ നടിമാർ പിന്നീട് ഇസ്ലാം മത വിശ്വാസപ്രകാരമുള്ള ജീവിതം തെരഞ്ഞെടുത്തത് വലിയ തോതിൽ വാർത്തയായിട്ടുണ്ട്. സന ഖാൻ, സൈറ വസീം തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്.…
സോഷ്യൽ മീഡിയയിൽ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാറുണ്ടെന്നും പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ രജനികാന്ത്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാൽസലാം' എന്ന സിനിമയുടെ…
വാഷിങ്ടൻ∙ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.…
കോഴിക്കോട്: 'കടം പറയരുതെന്നും സി.സി.ടി.വി നിരീക്ഷണത്തിലാണെന്നു 'മൊക്കെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ബോർഡുകളും നിർദേശങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കസ്റ്റമേഴ്‌സിനെ പൊലീസ് പിടിക്കാതിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും…
കഴിഞ്ഞ ദിവസമായിരുന്നു നടി മെറീന മൈക്കിൾ സിനിമാ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവം പങ്കിട്ടത്. ഒരു അഭിമുഖത്തിനിടെ ഷൈൻ ടോം ചാക്കോയുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് മെറീന സോഷ്യൽ…
തിരുവനന്തപുരം : രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകൾ പാർട്ടി ബഹിഷ്കരിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ . ശശി തരൂരിനെ പോലെ താനും ശ്രീരാമ ഭക്തനാണെന്ന് കെ…
ഹരിയാനയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ ചിത്രവും, ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കാലിൽ വീണ് തൊഴുതു. മുഖ്യമന്ത്രി തന്നെ…
തിരുവനന്തപുരം : സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ…
Sign in to your account