malayalam media

ഈ മാസം 22 മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല – ഫിയോക്ക്

സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതുൾപ്പെടെയുള്ള കരാറുകളുകൾ ലംഘിക്കപ്പെടുന്നതിനാൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഈ മാസം 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന്

ഐഎസ്ആർഒയുടെ കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹം ഇൻസാറ്റ് 3 ഡി എസ് വിക്ഷേപണം ഇന്ന്

ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹമായ ഇൻസാറ്റ് 3 ഡി ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ

എൻ.കെ. പ്രേമചന്ദ്രന് സൻസദ് മഹാരത്‌ന പുരസ്‌കാരം

ഡല്‍ഹി : പാർലമെന്റിലെ പ്രവർത്തനമികവ് എൻ. കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് സന്‍സദ് മഹാരത്‌ന പുരസ്‌കാരം. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സന്‍സദ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്.

യുവതിക്കുനേരെ ലൈംഗികാതിക്രമം ; വീണ്ടും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസെടുത്തു

തിരുവനന്തപുരം : യുവതിക്കുനേരെ ലൈംഗികാതിക്രമം . പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസെടുത്തു . ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. ബൈക്കില്‍

വീണ്ടും ആളെ കൊല്ലി കാട്ടാന ; കാട്ടാന ആക്രമണത്തിൽ ഒരു മരണം

വയനാട്: ​വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വെള്ളച്ചാലിൽ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പോളിന് ഗുരുതരമായി പരുക്കേറ്റത്.

ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ വക കെ-അരി ; കേന്ദ്ര സംസ്ഥാന സർക്കാർ പോര് മുറുകുന്നു

തിരുവന്തപുരം : കേന്ദ്രസർക്കാർ കൊണ്ട് വന്ന ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ കെ-അരി കൊണ്ടുവരാൻ ശ്രമം നടത്തുന്നു എന്ന് സൂചന. റേഷൻകട വഴി മതിയായ അരി

കോളിങ് ബല്ലടിച്ചെത്തുന്ന സ്ത്രീകൾ; കണ്ണടച്ച് വിശ്വസിക്കരുതിവരെ ; വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്

വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ആക്രി പെറുക്കാന്‍ എന്ന വ്യാജേന എത്തി വീട്ടില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത്

അൽപമെങ്കിലും നാണമുള്ളവരാണെങ്കിൽ കേസന്വേഷണത്തോട് സഹകരിക്ക് ; മാസപ്പടി കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് ഷോൺ ജോർജ്ജ്

തിരുവനന്തപുരം : മാസപ്പടി കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്ജ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും

ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും; അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല

തിരുവനന്തപുരം: ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. ഇനി ചെറിയ ടെമ്പോകളിലല്ല, കേരളത്തിലെ 14 ജില്ലകളിലും വലിയ ലോറികളിലാകും അരി കൊണ്ടുവന്ന് വിൽക്കുക.

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; മുൻ എം.എൽ.എ ബിജെപിയിലേക്ക്

ജയ്പൂർ; കോൺഗ്രസ് എംഎൽഎയും മുൻ രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേരാൻ സാധ്യത . കഴിഞ്ഞ ദിവസം, രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന്

- Advertisement -
Ad image