malayalam media

പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് : പഞ്ഞിമിഠായി അർബുദത്തിനു വരെ വഴിവെക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

ചെന്നൈ : അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞി മിഠായികളിൽ സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.

മുൻജീവനക്കാർക്ക് ശമ്പളം കൊടുക്കണം; അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ

ജിഎസ്എൽവിയുടെ 16-ാം ദൗത്യം : ഇൻസാറ്റ് 3 ഡി എസ് വിക്ഷേപിച്ചു

ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹമായ ഇൻസാറ്റ് 3 ഡി വിക്ഷേപിച്ചു . ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ

ആദിവാസി സമൂഹത്തിൽ നിന്നുള്ള ആദ്യ സിവിൽ ജ‍ഡ്ജി ; തമിഴ് മണ്ണിലെ ആ ഇരുപത്തി മൂന്ന് വയസ്സുകാരി എഴുതിയത് ചരിത്രം

ചെന്നൈ : ആ​ഗ്രഹങ്ങൾ ആത്മാർത്ഥമാണെങ്കിൽ , അതിന് വേണ്ടി കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ വിജയം ഉറപ്പാണ്. അതിന് ഒരു ഉത്തമ ഉ​ദാഹരണമാണ് ശ്രീപതി എന്ന 23 കാരി. തമിഴ്‌നാട്ടിലെ

രാം ലല്ല അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞാണ് വിശ്രമം വേണം ; അയോധ്യയിലെ രാമക്ഷേത്രം ഇനി മുതൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും

അയോധ്യ : അയോധ്യയിലെ രാമക്ഷേത്രം ഇനി മുതൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും. ഒരു പ്രധാന പുരോഹിതൻ്റെ അഭ്യർത്ഥന പ്രകാരമാണ് ക്ഷേത്രം അടച്ചിടാൻ തീരുമാനം എടുത്തിരിക്കുന്നത് .

‘ദംഗൽ’ താരം സുഹാനി ഭട്‌നഗർ അന്തരിച്ചു

ചണ്ഡിഗഢ് : ആമിർ ഖാൻ ചിത്രം 'ദംഗലി'ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്‌നഗർ വിടവാങ്ങി . ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ്

ലോക്സഭാ തെരഞ്ഞെടുപ്പ് : മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി

തിരുവന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. ഇതിന്റെ ഭാ​ഗമായി സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി; 25ന് പൊങ്കാല

തിരുവനന്തപുരം: ഒരാണ്ട് നീണ്ട പ്രാര്‍ഥനകള്‍ക്കു സാഫല്യമായി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ കാര്‍ത്തികനാളായ ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ്

ഡിവൈഎഫ്ഐ വനിത നേതാവ് ആത്മഹത്യ ചെയ്ത സംഭവം ; മേഖല സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിലായി. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

‘ആഭ്യന്തര ക്രിക്കറ്റിനെക്കാൾ വലുതല്ല ഐപിഎൽ’; മുന്നറിയിപ്പുമായി ബിസിസിഐ

ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ

- Advertisement -
Ad image