latest news

അബുദാബി ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നു

അബുദാബി : അബുദാബിയിൽ പണിയുന്ന ക്ഷേത്രനിർമ്മാണം പൂർത്തിയാകാൻ ഇനി വിരലിലെണ്ണാവുന്ന ദിവസം മാത്രം ഭാക്കി . ഫെബ്രുവരി 14ന് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി ഉദ്ഘടനം തെയ്യും. ക്ഷേത്ര

മാലിദ്വീപിനുള്ള നല്ല കിടിലൻ പണി; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും – ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ. സംസ്ഥാനങ്ങൾക്ക് ടൂറിസം

ഗ്യാൻവാപി പള്ളിയിൽ ആരാധന നട‌ത്തി ഹൈന്ദവ സംഘടനകൾ; ബോർഡ് മാറ്റി ക്ഷേത്രമെന്നാക്കി

ന്യൂ ഡൽഹി: വാരാണസി കോടതി അനുമതി നൽകിയതിന് പിന്നാലെ ​ഗ്യാൻവാപിയിൽ ആരാധന ന‌ടത്തി ഹൈന്ദവ വിഭാ​ഗം. ​ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മാത്രമല്ല മസിജിദിന്

ബജറ്റ് പ്രസംഗത്തിൽ പ്രഗ്നാന്ദയെ അഭിനന്ദിച്ച് നിർമ്മലാ സീതാരാമൻ

ഡൽഹി: ​കായിക രം​ഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാർലമെന്റിൽ ബജറ്റ് പ്രസം​ഗത്തിനിടെയാണ് മന്ത്രിയുടെ വാക്കുകൾ. ഏഷ്യൻ ​ഗെയിംസിലും പാരാ ഏഷ്യൻ ​ഗെയിംസിലും എക്കാലത്തെയും

ഇന്നോവ ക്രിസ്റ്റ ഉൾപ്പെടെ മൂന്ന് ജനപ്രിയ മോഡലുകളുടെ വിതരണം നിർത്തി ടൊയോട്ട

ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ ഇന്ത്യയിലെ വിതരണം താത്കാലികമായി നിർത്തി വെയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട തീരുമാനിച്ചതായി റിപ്പോർട്ട്. ഈ മോഡലുകളിലെ

ബജറ്റ് ദിനത്തിൽ ഉയർന്ന് സ്വർണവില; 2023ൽ ഇന്ത്യയിലെ ഡിമാൻഡിൽ വീഴ്ച

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു. 46,520 രൂപയാണ് പവൻവില. 5,815 രൂപയിലാണ് ഗ്രാം വ്യാപാരം. രാജ്യാന്തര വിലയിലെ വർധനയാണ്

ചാക്കോ വധത്തിന് കാരണമായ സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം : അപേക്ഷയുമായി പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. വാടകക്കെട്ടിടത്തിൽ കഴിയുന്ന വില്ലേജ് ഓഫീസിനായി ബംഗ്ളാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന്

‌‌‌‌എയ്ഡ്സ് രോ​ഗിയായ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ; 49 കാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

പുനലൂർ : 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ

മതവികാരം വ്രണപ്പെട്ടു; മണിശങ്കർ അയ്യരും മകളും താമസം മാറണമെന്ന് റസിഡന്റ്സ് അസോസിയേഷൻ

ഡൽഹി : മതവികാരം വ്രണപ്പെടുത്തി . കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, മകൾ സുരണ്യ അയ്യരും മാറി തമാസിക്കണമെന്ന് അയൽവാസികൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കെ‌തിരെ സുരണ്യ അയ്യർ

ജനങ്ങളിഷ്ടപ്പെടുന്ന വാർത്ത എന്ത് !? ഉത്തരം തേടി സർക്കാർ ; ചെലവ് 65 ലക്ഷം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ അടുത്ത് ധൂർത്ത് . 65 ലക്ഷം ചെലവാക്കി സർവ്വേ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ . ജനങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്ന വാർത്തകളെ

- Advertisement -
Ad image