latest news

വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും

എക്‌സാലോജിക് വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

മാസപ്പടി വിവാദം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അടിയന്തരപ്രമേയ

പാഠപുസ്തങ്ങളെല്ലാം വിരൽ തുമ്പിലെത്തി : വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളെല്ലാം ഇനി മുതൽ വിരൽ തുമ്പിൽ .പഴയ പുസ്തക പാഠങ്ങൾ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പഴയ

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; ഇടപാടുകൾ പരിശോധിക്കും, തുടർ നടപടികൾ ഉടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനും സിഎംആർഎല്ലിനും എതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ. എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും

11 ദിവസം കൊണ്ട് 11 കോടി : കണക്ക് പുറത്ത് വിട്ട് രാമക്ഷേത്ര ട്രസ്റ്റ്

ഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം കഴിഞ്ഞതിന് പിന്നാലെ ക്ഷേത്രത്തിന്റെ വരുമാനക്കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. 11 ദിവസം കൊണ്ട് 11 കോടി രൂപയാണ്

ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: ജാർഖണ്ഡിൽ അടുത്ത മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലായി

മെസ്സിയുടെ തോൽവി ​ഗ്യാലറിയിലിരുന്ന് കണ്ട് റൊണാൾഡോ; ഇന്റർ മയാമി- അൽ നസ്ർ പോരാട്ടം – അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം

റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം. മത്സരത്തിൽ

ബജറ്റ് സമ്മേളനത്തിന് പാർലമെന്‍റില്‍ ഇന്ന് തുടക്കം

ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് പാർലമെന്‍റില്‍ ഇന്ന് തുടക്കം. കാര്യപ്രസക്തമായ പ്രഖ്യാപനങ്ങൾ ഇല്ലാത്ത ബജറ്റ് അവതരണത്തെ പ്രതിപക്ഷം ഇന്ന് സഭയിൽ നേരിടും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാം

നിരന്തരമായ ആശയ തർക്കത്തിടയിലും മാലദ്വീപിനെ ചേർത്ത് പിടിച്ച് ഇന്ത്യ

ഡൽഹി : നിരന്തരമായ ആശയ തർക്കത്തിടയിലും മാലദ്വീപിനെ ചേർത്ത് പിടിക്കുകയാണ് ഇന്ത്യ . മാലിദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കായി ഏതാണ്ട് 800 കോടി രൂപ വകയിരുത്തിയിരിക്കുകയാണ് ഇന്ത്യ .

അനീഷ്യയുടെ ആത്മഹത്യ : ആരോപണവിധേയർക്ക് സസ്പെൻഷൻ

കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് മൂലയിൽ നിന്നും പല തരത്തിൽ ഉയരുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും സിപിഎം നേതൃത്വത്തെ വല്ലാതെ അസ്വസ്തമാക്കുന്നുണ്ട്. തിരഞ്ഞടുപ്പ് സമയമായത് കൊണ്ട്

- Advertisement -
Ad image