Kerala Police

മോൻസന്റെ 20 കോടിയുടെ മോഷണം കള്ളക്കഥയോ? വാടകവീട് ഒഴിയാതിരിക്കാൻ പുതിയ തന്ത്രം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കലൂരിലെ വാടകവീട്ടിൽ നിന്ന് 20 കോടി രൂപയുടെ അമൂല്യവസ്തുക്കൾ മോഷണം പോയെന്ന് ആരോപിച്ചാണ്

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മൂമ്മയുടെ അറസ്റ്റ് നാളെ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസ്‌ലിയാണ് കൃത്യം നടത്തിയതെന്നും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് എൻ.

സജീഷിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് ചേർത്തുപിടിച്ച് കേരള പോലീസ്: കടബാധ്യത തീർത്തു

നീലേശ്വരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹന അപകടത്തിൽ മരണപ്പെട്ട സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങും തണലുമായി കേരള പോലീസ് ഹൗസിങ് സഹകരണ സംഘം. ബേക്കൽ സബ്

മരുമകളുടെ താലിപൊട്ടിക്കല്‍, സ്ത്രീധനപീഡനം; കലാമണ്ഡലം സത്യഭാമക്കെതിരെയുള്ള കേസുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ഉന്നംവെച്ചും കറുത്ത നിറത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങള്‍ നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമ ഇതിനുംമുമ്പ് പല കേസുകളിലും പ്രതി. സ്വന്തം മരുമകളെ സത്രീധനം

CAA വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (CAA) വിരുദ്ധ പ്രക്ഷോഭത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 835

അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാൻ കൊടുംക്രിമിനല്‍; കൊലപാതകം, ബലാത്സംഗം, പിടിച്ചുപറി ഉള്‍പ്പെടെ 60 ഓളം കേസുകള്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു എന്ന 26 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ കൊടുംകുറ്റവാളി. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളും പിടിച്ചുപറിയും മോഷണവും നടത്തിയ ക്രൂരനാണ്

പോലീസ് ജിപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്തും

തിരുവനന്തപുരം : പൊലീസ് ജീപ്പ് തകർത്തു; ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്തുമെന്ന് റിപ്പോർട്ട് . ഗവ. ഐടിഐയിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം

ശബരിമല പ്രതിഷേധത്തില്‍ പിൻവലിക്കാതെ 2595 കേസുകൾ, പൗരത്വ ഭേദഗതി സമരത്തില്‍ പിൻവലിക്കാതെ 776 കേസുകളും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, ശബരിമല യുവതി പ്രവേശനം എന്നിവയ്ക്കെതിരെ നടന്ന സമരങ്ങളിലെ കേസുകള്‍ പിൻവലിക്കാത്തത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാകും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനെ

- Advertisement -
Ad image