Kerala Police

ടൂറിന് പോകാന്‍ ഫീസ് കൊടുത്തില്ല; മനംനൊന്ത് അഞ്ചാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

പാലക്കാട്: പതിനൊന്നുവയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. എടത്തനാട്ടുകര കോട്ടപ്പള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിതാന്‍ സക്കീറാണ് ആണ് ജീവനൊടുക്കിയത്. സ്‌കൂളില്‍ നിന്ന് ടൂര്‍ പോകാന്‍ ഫീസ് നല്‍കാത്തതില്‍

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

മരം വെട്ടാന്‍ വന്ന ബാബു ആദ്യം ശിവന്റെ ഭാര്യയെ വെട്ടിക്കൊന്നു; പിന്നെ മകളേയും സഹോദരനേയും വെട്ടി വീഴ്ത്തി; പലരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; ബാബുവിന്റെ ക്രൂരതകള്‍ കോടതിയില്‍ തെളിഞ്ഞു.

ഭാര്യയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഒളിവിലായിരുന്ന ഭർത്താവും ഭാര്യയും കീഴടങ്ങി

ഭാര്യയുടെ സഹായത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായവര്‍ കീഴടങ്ങി. ഒളിവില്‍ കഴിയുകയായിരുന്ന ഇവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങല്‍. വയനാട് കേണിച്ചിറയിയാണ് സംഭവം. പൂതാടി ചെറുകുന്ന്

ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്; മുഹമ്മദ് നിസാറിന്റെ സമയോചിത ഇടപെടല്‍

കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് നിസാറിന്റെ സമയോചിത ഇടപെടല്‍ കാരണം യുവാവിന് ജീവന്‍ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസമാണ് അമിത അളവില്‍

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ബാബരിയുടെ ചിത്രവുമായി എസ്.എഫ്.ഐ, അഴിച്ചെടുത്ത് പോലീസ്

എറണാകുളം : ഒരു ഭാ​ഗത്ത് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ ആഘോഷം. മറുഭാ​ഗത്ത് പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ പ്രതിഷേധ പ്രകടനം. കൊച്ചിയിൽ അയോധ്യയിൽ ഉണ്ടായിരുന്ന ബാബറി

അയ്യയ്യേ ഇത് നാണക്കേട്; POLICE ല്‍ അക്ഷരത്തെറ്റുമായി പോലീസ് വാഹനം

'POILCE', നാണമില്ലേ പൊലീസേ? കൂക്കിവിളിച്ച് യൂത്ത് കോൺ​ഗ്രസുകാർ കേരള പോലീസിന്റെ വാഹനത്തില്‍ സ്വന്തം പേര് തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ വ്യാപക പരിഹാസം. POLICE എന്നതിന് പകരം POILCE എന്നെഴുതിയതാണ്

രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമം: ഏഴുപേര്‍ പിടിയില്‍

ആലപ്പുഴ: യുവാവിനെ രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘം അറസ്റ്റില്‍. ഡിസംബര്‍ 23നായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി അഖിലിനെയാണ് ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഫോണും

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചു; 22വരെ റിമാന്റില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു. ഈമാസം 22വരെ റിമാന്റ് ചെയ്തു. രണ്ടുതവണ

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

അടൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെത്തി

ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല, പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു; ഡോ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സുഹൃത്തായിരുന്ന ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

- Advertisement -
Ad image