ANFO

ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ 'വൈറ്റ് കോളർ' ഭീകരബന്ധം; ജെയ്‌ഷെ മുഹമ്മദിനും അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദിനും പങ്ക്

ചെങ്കോട്ട സ്ഫോടനം: പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഡോക്ടർ ഉമർ മുഹമ്മദ്; ജെയ്‌ഷെ ബന്ധം, മാതാവും സഹോദരങ്ങളും കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഒമ്പത് പേർ മരിക്കാനിടയായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഫരീദാബാദിലെ ഭീകരബന്ധമുള്ള ഡോക്ടർ മുഹമ്മദ് ഉമർ ആണെന്ന് സൂചന. ഫരീദാബാദിലെ അൽ

- Advertisement -
Ad image