Uncategorized

256 ഭീമൻ മുട്ടകളും 92 കൂടുകളും; മധ്യപ്രദേശിൽ കണ്ടെത്തിയത് വമ്പൻ ദിനോസർ കോളനി

ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ

ഇന്ത്യയോടും മോദിയോടും മുയിസു ഔദ്യോഗികമായി മാപ്പ് പറയണം; മാലദ്വീപ് പ്രതിപക്ഷം

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നു പ്രതിപക്ഷത്തെ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ

പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും; ബജറ്റ് നാളെ

ഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ അവസാന ബജറ്റ് നാളെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ്

സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പൽ പിടിച്ചെടുത്ത് ഇന്ത്യൻ നേവി; 19 പാക് ജീവനക്കാരെ മോചിപ്പിച്ചു

വീണ്ടും കടലിൽ രക്ഷരായി ഇന്ത്യൻ നാവികസേനാ. സായുധരായ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് 19 ജീവനക്കാരുള്ള കപ്പലിനെ രക്ഷപ്പെടുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മേഖലയിലെ തുടർച്ചയായ രണ്ടാമത്തെ വിജയകരമായ

‘ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കും’; കേന്ദ്ര മന്ത്രി ശന്തനു ഠാക്കൂർ

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വിപ്പിൽ നടന്ന പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അയോധ്യ രാമക്ഷേത്രം ഇതുവരെ സന്ദർശിച്ചത് 19 ലക്ഷം തീർത്ഥാടകർ

ന്യൂഡൽഹി: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത രാമക്ഷേത്രം തുറന്നതുമുതൽ ഏകദേശം 19 ലക്ഷം ഭക്തർ ഇവിടേക്ക് എത്തിയതായി റിപ്പോർട്ടുകൾ. പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം ജനുവരി 23ന്

- Advertisement -
Ad image