Uncategorized

പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും; ബജറ്റ് നാളെ

ഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ അവസാന ബജറ്റ് നാളെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ്

സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പൽ പിടിച്ചെടുത്ത് ഇന്ത്യൻ നേവി; 19 പാക് ജീവനക്കാരെ മോചിപ്പിച്ചു

വീണ്ടും കടലിൽ രക്ഷരായി ഇന്ത്യൻ നാവികസേനാ. സായുധരായ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് 19 ജീവനക്കാരുള്ള കപ്പലിനെ രക്ഷപ്പെടുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മേഖലയിലെ തുടർച്ചയായ രണ്ടാമത്തെ വിജയകരമായ

‘ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കും’; കേന്ദ്ര മന്ത്രി ശന്തനു ഠാക്കൂർ

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വിപ്പിൽ നടന്ന പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അയോധ്യ രാമക്ഷേത്രം ഇതുവരെ സന്ദർശിച്ചത് 19 ലക്ഷം തീർത്ഥാടകർ

ന്യൂഡൽഹി: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത രാമക്ഷേത്രം തുറന്നതുമുതൽ ഏകദേശം 19 ലക്ഷം ഭക്തർ ഇവിടേക്ക് എത്തിയതായി റിപ്പോർട്ടുകൾ. പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം ജനുവരി 23ന്

മെമു ട്രെയിനുകൾക്ക് പകരക്കാരനായി വന്ദേ മെട്രോ; കേരളത്തിൽ മാർച്ചിൽ സർവ്വീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവെ

കൊച്ചി: രണ്ട് മാസത്തിനുള്ളിൽ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറക്കുമെന്ന് ഐസിഎഫ് ജനറൽ മാനേജർ വ്യക്തമാക്കിയിരിക്കുകയാണ്. ഇൻറർസിറ്റി സർവീസുകൾക്കായി എത്തുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഹ്രസ്വദൂര റൂട്ടുകളിലെ യാത്രാദുരിതത്തിന്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും; തേജസ്വി യാദവ് അടക്കം ആർജെഡി നേതാക്കൾ പങ്കെടുക്കും

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും. നിതീഷ് കുമാറിൻറെ എൻഡിഎ പ്രവേശനത്തിന് പിന്നാലെ ഇൻഡ്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി

- Advertisement -
Ad image