Uncategorized

ഗസയിൽ ആഹാരത്തിന് കാത്തുനിന്നവർക്ക് നേരെ ആക്രമണം നടത്തി ഇസ്രയേൽ; 81 പേ‌ർ കൊല്ലപ്പെട്ടു

ഗസ സിറ്റി: ​ഗ​സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി കാത്തുന്നിന്നവർക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിൽ

KYC നല്‍കിയില്ലങ്കില്‍ ഇനി ഫാസ്ടാഗ് പ്രവര്‍ത്തിക്കില്ല; ഇന്ന് അവസാന തീയതി | kyc documents for fastag

ഒരുവാഹനത്തിന് ഒന്നിലധികം ഫാസ്ടാഗ് ഉപയോഗിക്കുന്നത് തടയാന്‍ KYC നിര്‍ബന്ധമാക്കി. ഇന്നത്തോടെ (ഫെബ്രുവരി 29) ഫാസ്ടാഗിന് KYC പൂര്‍ത്തിയാക്കണമെന്നാണ് നാഷണല്‍ ഹൈവേയെസ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കെ.വൈ.സി

ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ്

തോമസ് ഐസക്കിനെതിരെ സ്വപ്‌ന തരംഗം; പത്തനംതിട്ടയില്‍ ‘മൂന്നാര്‍’ വീഡിയോ പറക്കുന്നു!

സ്വപ്നയെ തോമസ് ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചത് പത്തനംതിട്ടയിൽ വൻചർച്ച! മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഗോവിന്ദൻ, ഉപദേശം തള്ളി ഐസക്ക്; പി.ആർ ടീമിൽ പ്രതീക്ഷ അർപ്പിച്ച് ഐസക്ക്

മുസ്ലിംലീഗ് സ്ഥാനാർത്ഥികളായി: മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്. ആകെ മുന്നിടത്താണ് ലീഗ് മത്സരിക്കുന്നത്. കേരളത്തില്‍ രണ്ട് മണ്ഡലങ്ങളിലും തമിഴ്നാട്ടില്‍ ഒരിടത്തുമാണ് ലീഗിന്റെ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്. മലപ്പുറത്ത് ഇ.ടി.

തോമസ് ഐസക്ക് ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന പ്രചാരണത്തോടെ പത്തനംതിട്ടയില്‍ സിപിഎം തുടങ്ങി

പത്തനംതിട്ട: ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി സിപിഎം. പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്ക് ഇന്നലെ റോഡ് ഷോ നടത്തി. കൂടാതെ ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്.

- Advertisement -
Ad image