Uncategorized

ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ്

തോമസ് ഐസക്കിനെതിരെ സ്വപ്‌ന തരംഗം; പത്തനംതിട്ടയില്‍ ‘മൂന്നാര്‍’ വീഡിയോ പറക്കുന്നു!

സ്വപ്നയെ തോമസ് ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചത് പത്തനംതിട്ടയിൽ വൻചർച്ച! മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഗോവിന്ദൻ, ഉപദേശം തള്ളി ഐസക്ക്; പി.ആർ ടീമിൽ പ്രതീക്ഷ അർപ്പിച്ച് ഐസക്ക്

മുസ്ലിംലീഗ് സ്ഥാനാർത്ഥികളായി: മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്. ആകെ മുന്നിടത്താണ് ലീഗ് മത്സരിക്കുന്നത്. കേരളത്തില്‍ രണ്ട് മണ്ഡലങ്ങളിലും തമിഴ്നാട്ടില്‍ ഒരിടത്തുമാണ് ലീഗിന്റെ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്. മലപ്പുറത്ത് ഇ.ടി.

തോമസ് ഐസക്ക് ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന പ്രചാരണത്തോടെ പത്തനംതിട്ടയില്‍ സിപിഎം തുടങ്ങി

പത്തനംതിട്ട: ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി സിപിഎം. പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്ക് ഇന്നലെ റോഡ് ഷോ നടത്തി. കൂടാതെ ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഡാൻസ് റീൽസ്; മൂന്ന് നഴ്സുമാരെ പിരിച്ചുവിട്ടു

സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് മൂന്ന് നേഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാൺ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച്

സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു

സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക

- Advertisement -
Ad image