Politics

കേരളീയം സിപിഎം പരിപാടിയെന്ന് പാര്‍ട്ടി ചാനല്‍; കൈരളിക്കാരനെ വെള്ളംകുടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന കേരളീയം ആഘോഷം പിണറായി വിജയന്റെ ഇമേജ് നിര്‍മ്മാണ നാടകമാണെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ പണമെടുത്ത് മുഖ്യമന്ത്രിക്ക് ആഘോഷം നടത്താനുള്ള ബുദ്ധി സിപിഎമ്മിന്റേതാണ്.

മന്ത്രി ആര്‍. ബിന്ദുവിന്റെ കണ്ണടയ്ക്ക് 30,500 രൂപ അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദുവിന് കണ്ണട വാങ്ങിയതിന് ചെലവായ 30,500 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഏപ്രില്‍ 28 ന് തിരുവനന്തപുരം ലെന്‍സ്

കോഴക്കേസില്‍ കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; സി.കെ. ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് നടപടി

കല്‍പറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് കല്‍പ്പറ്റയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ സുരേന്ദ്രന് നോട്ടീസ്

‘സുരേഷേട്ടാ, ഒന്ന് കെട്ടിപിടിച്ചോട്ടേ?’; സുരേഷ് ഗോപിക്ക് വമ്പന്‍ സ്വീകരണമൊരുക്കി വനിതകള്‍

തൃശൂര്‍: തൃശൂര്‍ ഗിരിജ തിയേറ്ററില്‍ നടന്‍ സുരേഷ് ഗോപിക്ക് വമ്പന്‍ സ്വീകരണമൊരുക്കി ആരാധകര്‍. തിയേറ്ററില്‍ വനിതകള്‍ക്കായി ഒരുക്കിയ, 'ഗരുഡന്‍' സിനിമയുടെ പ്രത്യേക ഷോ കാണാന്‍ എത്തിയതായിരുന്നു സുരേഷ്

ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ല; നോട്ടീസ് നല്‍കി കെ.പി.സി.സി നേതൃത്വം

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയതില്‍ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. ആര്യാടന്‍ ഷൗക്കത്തിന് നേതൃത്വം നോട്ടീസ്

- Advertisement -
Ad image