കൊച്ചി : വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലിക്കറ്റ് സർവകലാശാല വി സി ഡോ. എംകെ ജയരാജിന് പദവിയില്‍ തുടരാം.…
ഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണ . മോദി സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് . കോണ്‍ഗ്രസിനെതിരെയുള്ള ക്രിമിനല്‍ നടപടിയാണിതെന്നും…
ഫ്രീ റീച്ചാർജ് എന്ന പേരിൽ വിവധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയ പ്രചരണം . ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇത്തരം ഓഫറുകൾ എന്ന മുന്നറിയിപ്പ് നൽകി…
ദില്ലി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടു. ദില്ലിയിലെത്തിയ എസ് രാജേന്ദ്രന്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ…
തിരുവനന്തപുരം: ആത്മവിശ്വാസമില്ലാതെ കേരളത്തിലെ സിപിഐ സ്ഥാനാര്‍ത്ഥികള്‍. മുന്നണിയിലെ വല്യേട്ടനായ സിപിഎം പണി തരുമോ എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം അന്തര്‍ധാര സജീവമാണെന്ന ആരോപണത്തിന്…
തിരുവനന്തപുരം: കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന്…
Sign in to your account