Politics

ധനമന്ത്രിക്ക് പുതിയ പ്രസ് സെക്രട്ടറി; 1,23,700 രൂപ ശമ്പളം; നിയമനം ദേശാഭിമാനിയില്‍ നിന്ന്

തിരുവനന്തപുരം: മീഡിയ മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ പ്രസ് സെക്രട്ടറിയെ നിയമിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ജി. രാജേഷ് കുമാറിനെയാണ് ബാലഗോപാല്‍ പ്രസ് സെക്രട്ടറിയായി നിയമിച്ചത്.

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരല്ലാതെ 1 ലക്ഷം സര്‍ക്കാര്‍ ഡയറികള്‍

2024 ലെ സര്‍ക്കാര്‍ ഡയറിയില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രിമാര്‍; ഒരുലക്ഷം ഡയറിയില്‍ ഗണേഷ് കുമാറും കടന്നപ്പള്ളിയും വെറും എംഎല്‍എമാര്‍ തിരുവനന്തപുരം: 2023 ന്റെ

കൊണ്ടും കൊടുത്തും കോണ്‍ഗ്രസ്; നവകേരള സദസ്സ് തിരുവനന്തപുരത്ത് അടികേരള സദസ്സായി

അളമുട്ടിയപ്പോള്‍ കടിക്കാന്‍ പറഞ്ഞത് ഹൈക്കമാന്റ് തിരുവനന്തപുരം: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിനെതിരെ കോണ്‍ഗ്രസും തെരുവിലിറങ്ങിയതോടെ കേരളമൊട്ടാകെ രാഷ്ട്രീയ സംഘര്‍ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര

പി. ശശിയുടെ ഉഴിച്ചിലിന് ചട്ടം ലംഘിച്ച് ഖജനാവിൽ നിന്ന് വീണ്ടും പണം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ചട്ടം ലംഘിച്ച് വീണ്ടും ചികിൽസ സഹായം അനുവദിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഉഴിച്ചിൽ ചികിൽസക്ക് ചെലവായ 11,256

കെ.വി. തോമസിന് 12.50 ലക്ഷം രൂപ നല്‍കും

കെ.വി തോമസിന് ഓണറേറിയം നല്‍കാൻ 12.50 ലക്ഷം അനുവദിച്ച് ബാലഗോപാൽ; ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത് തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി

കേരളത്തിലെ പൊതുസമൂഹം ഗായത്രിയ്ക്കൊപ്പം നിന്നു: മന്ത്രി വി. ശിവൻകുട്ടി

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വര്‍ഷ. കേരളത്തിലെ പൊതു സമൂഹം

- Advertisement -
Ad image