Politics

മെട്രോയും വിഴിഞ്ഞവും യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നതിനാല്‍; ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ശശി തരൂര്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി. ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'ഉമ്മന്‍ ചാണ്ടി:

മുഖ്യൻ്റെ മകള്‍ക്കുവേണ്ടി സിപിഎം തൃശൂരിനെ കുരുതികൊടുക്കും: കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ

ജയിലിൽ നിന്നിറങ്ങിയിട്ട് രണ്ട് ദിവസം, പൂജപ്പുരയിലെ ആഹ്ലാദപ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം

”ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ല, താനൊരു വിശ്വാസിയാണ്, ജയ്ശ്രീറാം”; മാപ്പ് പറഞ്ഞ് നയൻതാര

നെറ്റ്ഫ്ലിക്സ് ചിത്രമായ അന്നപൂരണിയിൽ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിൽ സിനിമയിലെ നായിക നയൻതാര മാപ്പുപറഞ്ഞു. ജയ്ശ്രീറാം എന്ന തലക്കെട്ടിൽ എക്സിൽ നൽകിയ പോസ്റ്റിൽ, വിശ്വാസിയായ തന്റെ പ്രവൃത്തി

‘ആരാണ് ഈ ടീച്ചറമ്മ, മന്ത്രിയാകണമെങ്കിൽ ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണം’; ജി സുധാകരൻ

പത്തനംതിട്ട: ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണമെന്ന് മുൻ മന്ത്രി ജി സുധാകരൻ. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും

മതേതരം എന്നുപറഞ്ഞ് ഹിന്ദുക്കളുടെ നെഞ്ചില്‍ കയറരുതെന്ന് അഖില്‍ മരാര്‍; വിശ്വാസികളെ അധിക്ഷേപിച്ചാല്‍ പിന്നെ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസ് ആകും

മതേതരത്വത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസികളുടെ നെഞ്ചത്ത് കയറരുതെന്ന് ബിഗ്ബോസ് താരവും സിനിമ സംവിധായകനുമായ അഖില്‍ മാരാർ. അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോഴായിരുന്നു

- Advertisement -
Ad image