Politics

വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച് പിണറായി; കുടുംബസമേതം മുഖ്യമന്ത്രിയും പങ്കെടുത്തേക്കും

തിരുവനന്തപുരം: റിപബ്ലിക് ദിനത്തില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച് പിണറായി. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിലാണ് 20 ലക്ഷം രൂപയുടെ വിരുന്ന്. അറ്റ്

സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാട് : അന്വേഷണത്തിൽ കേന്ദ്ര നിലപാടെന്തെന്ന് കോടതി

കൊച്ചി: സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാട് , അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി .സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.കേസ് ഫെബ്രുവരി 12-ന് വീണ്ടും

ഇന്ത്യ മുന്നണി വിട്ട് മമത; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും

ബംഗാളില്‍ ഇന്ത്യ മുന്നണിയിലില്ലാതെ ഒറ്റക്ക് മത്സരിക്കാൻ മമത ബാനർജി. തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും. താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്ന് മമത ബാനര്‍ജി

ശ്രീരാമ ചിത്രം പങ്കുവെച്ചെങ്കില്‍ അവർ ബി.ജെ.പി അനുകൂലികൾ: ശശി തരൂരിനും ഡി.കെ ശിവകുമാറിനുമെതിരെ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് . ഇരുവരും ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയതിനെതിരെയാണ് പൊതുമരാമത്ത്

അയോധ്യയിൽ പോകത്തതെന്തേ? മോഹൻ ലാലിനെതിരെ സൈബർ‍ ആക്രമണം

തിരുവനന്തപുരം : നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിച്ചിട്ടും ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കാത്തിന്റെ പേരിലാണ് സൈബർ ആക്രമണം നടത്തുന്നത്. താരത്തിന്റെ

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദം : താൻ ഇനി ഒരു തീരുമാനവും എടുക്കില്ലെന്ന് ​ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ പറയുന്നത്

- Advertisement -
Ad image