Politics

മാലിദ്വീപിനെ കൈവിട്ട് വിനോദസഞ്ചാര മേഖല; ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞു

ഡൽഹി: ‌മാലിദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ് . മാലിദ്വീപിന്റെ ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയനുസരിച്ചുള്ള റിപ്പോർട്ട് വന്നതോടെ ഇന്ത്യയെ ചൊടിപ്പിച്ചത്

പിസി ജോർജും മകനും ബിജെപിയിൽ

ഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ അം​ഗത്വം സ്വീകരിച്ചു . ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോ‍ർജും

മദ്യ ലഭ്യത കുറവ് : പരിഹാരം കണ്ടത് നവകേരള സദസ്

പാലക്കാട് : മദ്യ ലഭ്യത കുറവ് പരിഹാരിച്ച് സർക്കാർ . മദ്യം കിട്ടാത്ത കഷ്ടപ്പാടിന് പരിഹാരം തേടിയാണ് നവകേരള സദസ്സിൽ പാലക്കാട് സ്വദേശി മുഖ്യമന്ത്ത്രിക്ക് മുന്നിൽ പരാതിയുമായി

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ് ; വിധി പറഞ്ഞ ജ‍‍ഡ്ജിക്ക് വധ ഭീഷണി ; സുരക്ഷ ശക്തമാക്കി പോലീസ്

ആലപ്പുഴ : രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജി‌ക്ക് വധ ഭീഷണി . ജഡ്ജിക്ക് കടുത്ത സുരക്ഷ ഏർപ്പെടുത്തി . എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ്

‘അഴിമതിരഹിത രാജ്യമെന്ന മോദിയുടെ അവകാശവാദം നിലംപൊത്തി’: കെ സുധാകരന്‍

അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അഴിമതിരഹിത രാജ്യമായി ഇന്ത്യ മാറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കെപിസിസി പ്രസിഡന്റ്

ബാലഗോപാലിന്റെ കണക്ക് തെറ്റിച്ച് സതീശന്‍; സാമ്പത്തിക പ്രതിസന്ധിയുടെ ന്യായീകരണ ക്യാപ്‌സൂളുകള്‍ എല്ലാം പൊളിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ അടിയന്തിര പ്രമേയമായി കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചക്കെടുത്ത തീരുമാനം സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി. വിഷയം ചര്‍ച്ച ചെയ്യണ്ട എന്നായിരുന്നു മുഖ്യമന്ത്രി

- Advertisement -
Ad image