Politics

കേന്ദ്ര അവഗണനക്കെതിരെ ഡൽഹി സമ്മേളനം: ചെലവ് 2 കോടി കവിയും

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എംഎൽഎമാരുടെയും ഡൽഹിയിലെ ചെലവുകൾക്ക് 3.75 ലക്ഷം വേണമെന്ന് കേരള ഹൗസ്; പണം അനുവദിച്ച് ബാലഗോപാൽ തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എങ്ങോട്ട് തിരിഞ്ഞാലും പോയാലും ഖജനാവ്…

തിരുപ്പതി ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതൻ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതൻ വേണുഗോപാല ദീക്ഷിതലു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സന്ദർശിച്ചു. ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച . തിരുപ്പതി…

സാമ്പത്തിക പ്രതിസന്ധി : ജയിൽ ഭക്ഷണത്തിനും വില കൂട്ടി

തിരുവനന്തപുരം: സാധാരണക്കാർക്കു ആശ്വാസമായ ജയിൽ ഭക്ഷണത്തിനു വീണ്ടും വില കൂട്ടി. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. ഊണും ചിക്കനും ഉൾപ്പെടെ 21ഇനങ്ങളുടെ…

സി.എം.ആർ.എൽ ആസ്ഥാനത്ത് എസ്.എഫ്.ഐ.ഒ മിന്നൽ പരിശോധന ; നടപടി കടുപ്പിച്ച് കേന്ദ്രം

കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. ആലുവയിലെ സി.എം.ആർ.എൽ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണം…

ഇലക്ട്രിക്കല്ല, ഇനി വാങ്ങുന്നത് പുതിയ ഡീസൽ ബസുകൾ: സർക്കാർ ഗണേഷ് കുമാറിനൊപ്പം

തിരുവനന്തപുരം : ഒടുവിൽ ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടത് സർക്കാർ. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും…

ക്ഷേമ പെന്‍ഷൻ കൂടില്ല ; കടം കൊടുത്ത് തീർക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെന്‍ഷൻ കൂടില്ല. കൊടുക്കാനുള്ളത് കൊടുത്തുതീര്‍ക്കാനാണ് തീരമാനമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷന്‍ വിതരണം മാസങ്ങളോളം മുടങ്ങാന്‍ കാരണമായത് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടാണെന്നും മന്ത്രി…

- Advertisement -
Ad image