Politics

എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം “സാറെ”…. സപ്ലൈകോയില്‍ വരും, ഫോട്ടോയെടുക്കും, ദാരിദ്ര്യം അറിയിക്കുകയും ചെയ്യും.. : രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളില്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ. സപ്ലൈകോയിൽ വരും, ദൃശ്യങ്ങൾ

നടിയെ ആക്രമിച്ച കേസ് : നടൻ ദിലീപിന് തിരിച്ചടി

കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.

കാത്തിരിപ്പിന് വിരാമം ; ആട് ജീവിതം സിനിമ റിലീസിന് തയ്യാർ

എറണാകുളം : പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ‘ ആട് ജീവിതം’ അടുത്ത മാസം തിയറ്ററുകളിൽ. ചിത്രം മാർച്ച് 28 ന് തിയറ്ററുകളിൽ എത്തുമെന്ന് സൂചന .വിഷു

സമീര്‍ വാങ്കഡേ ലോക്‌സഭയിലേക്ക് മത്സരിക്കും; ആര്യന്‍ ഖാനെ അകത്താക്കിയ ഉദ്യോഗസ്ഥന്‍ നേരിടുന്നത് 25 കോടിയുടെ കള്ളപ്പണക്കേസ്

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വിവാദ ഉദ്യോഗസ്ഥരും രംഗത്ത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ (sameer wankhede) ഉള്‍പ്പെടെ

കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി

തൃശ്ശൂർ : കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി.ഒരു വിഭാഗം

‘ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം’; കെ സുരേന്ദ്രന്റെ പദയാത്രാ പോസ്റ്റർ വിവാദത്തിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രാ പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. കോഴിക്കോട് ബിജെപിയുടെ

- Advertisement -
Ad image