Politics

കടമെടുപ്പ് പരിധി ഉയർത്തില്ല : നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ

‍ഡൽ​ഹി : കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസർക്കാർ. കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്നാവശ്യത്തിൽ കേരളസർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടില്ല.

പത്മജ വേണുഗോപാലിന് വമ്പൻ സ്വീകരണമൊരുക്കി ബി.ജെ.പി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് തിരുവനന്തപുരത്ത് വമ്പന്‍ സ്വീകരണമൊരുക്കി ബി.ജെ.പി. ബി.ജെ.പി സംസ്ഥാന നേതൃത്വമാണ് ഡല്‍ഹിയില്‍ നിന്നെത്തിയ പത്മജയെ സ്വീകരിക്കാനി എത്തിയത്. സംസ്ഥാന

കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും തിരിച്ചടി ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന

ഇടുക്കി : കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും തിരിച്ചടി ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന . കോൺ​ഗ്രസ്സ് നേതാവ് പത്മജയിലൂടെ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ഈ ഞെട്ടൽ

വന്നവഴി മറക്കുന്നവരാണ് സെലിബ്രറ്റികൾ എന്ന് മന്ത്രി വി. ശിവൻകുട്ടി : അങ്ങനെ എല്ലാം മറക്കുന്നവരല്ലെന്ന് കുറിക്ക് കൊളളുന്ന മറുപടിയുമായി നടി നവ്യാ നായർ

തിരുവനന്തപുരം : യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നു . സെലിബ്രറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി .

ഹൈന്ദവരുടെ മതപരമായ ആഘോഷങ്ങളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമം : ജി. ലിജിൻ ലാൽ

കോട്ടയം : സംസ്ഥാന സർക്കാർ ഹൈന്ദവരുടെ മതപരമായ ആഘോഷങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നു . അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതിയ ക്യാമ്പെയിൻ .

പെട്ടന്നുണ്ടാകുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല : ഗണേഷ്കുമാറിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം : പെട്ടന്നുണ്ടാകുന്ന തീരുമാനങ്ങൾ അം​ഗീകരിക്കാനാവില്ല . ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ്കുമാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ . ഇനി ഒരു ദിവസം 50

- Advertisement -
Ad image