ഡൽഹി : ഭയം കൊണ്ടാണ് പലരും ബിജെപിയിൽ ചേരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതാക്കൾ പാർട്ടി…
തൃശൂര്‍: നടന്‍ ടൊവിനോ തോമസുമായുള്ള ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച തൃശൂര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമര്‍ശനം. തൃശൂരില്‍ ടൊവിനോയുടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയാണ് വി.എസ്. സുനില്‍കുമാര്‍…
തിരുവനന്തപുരം : കാത്തിരുപ്പുകൾക്ക് വിരാമം . ലൈസൻസ് അച്ചടി പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങി .സംസ്ഥാനത്ത് മുടങ്ങി കിടന്ന എട്ട് ലക്ഷത്തോളം ലൈസൻസുകളും ആർസിയും ആർടിഒ ഓഫീസുകളിൽ ഒന്നിച്ചെത്തിക്കും…
ഇടുക്കി : ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമം . മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ…
തിരുവനന്തപുരം: സുരക്ഷക്ക് പോലിസ് ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ പത്രാസ് കുറയുമെന്ന് വിചാരിക്കുന്നവരാണ് രാഷ്ട്രീയക്കാർ. കാബിനറ്റ് റാങ്ക് പോയാലും സുരക്ഷക്ക് ഇടവും വലവും പോലിസ് വേണമെന്ന് ശഠിക്കുന്നവരാണ് ഇക്കൂട്ടർ. അതിൽ…
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 26ന് നടത്തും എന്ന തീരുമാനത്തിൽ വിയോചിപ്പ് . വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ…
Sign in to your account