News

സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും, മാലയിട്ട് പ്രവർത്തകർ

കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി.…

കനത്ത മഴയിൽ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു

കൊച്ചി: കനത്ത മഴയിൽ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. പെരുമ്പാവൂർ ഓടക്കാലിയിൽ ജിവിഎച്ച്എസ്എസ് സ്കൂൾ ഓഡിറ്റോറിയമാണ് തകർന്ന് വീണത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് ഓഡിറ്റോറിയമാണ് തകർന്ന് വീണത്.…

എകെജി പഠന ഗവേഷണ കേന്ദ്രം ഭൂമി കയ്യേറിയെന്ന പരാതി; കോടതി ഇടപെടീലിനെ തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു

തിരുവനന്തപുരം: എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി കൈയേറിയെന്ന പരാതിയിൽ കോടതി ഇടപെടീലിനെ തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു.തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം…

സംവിധായകൻ സത്യൻ അന്തിക്കാടിന് ഡി ലിറ്റ് നൽകി കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട് : ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് വ്യവസായി പി കെ അഹമ്മദ് എന്നിവർക്ക് ഡി ലിറ്റ് നൽകി കാലിക്കറ്റ് സർവ്വകലാശാല. പ്രമുഖ ശാസ്ത്രജ്ഞൻ പത്മശ്രീ എലുവത്തിങ്കൽ…

വടകര എംഡിഎംഎ കേസിലെ പ്രതി അധ്യാപിക കീർത്തനയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ, ഭർത്താവ് ജിനിഷിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വടകര എംഡിഎംഎ കേസിലെ പ്രതി അധ്യാപിക കീർത്തനയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ, പ്രതിയും ജീവിത പങ്കാളിയുമായ ജിനിഷിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.​റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന്…

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രതിപക്ഷ എംപിമാരുടെ മാർച്ച് ആരംഭിച്ചു. ആകാശവാണി ഭവന് മുൻപിൽ വച്ച് മാർച്ച് പോലീസ് തടഞ്ഞു. എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

ഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രതിപക്ഷ എംപിമാരുടെ മാർച്ച് ആരംഭിച്ചു. ആകാശവാണി ഭവന് മുൻപിൽ വച്ച് മാർച്ച് പോലീസ് തടഞ്ഞു. എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.…

- Advertisement -
Ad image