News

അറബിക്കടലിലെത്തിയ ചരക്കു കപ്പല്‍ റാഞ്ചി അഞ്ജാത സംഘം

ഡല്‍ഹി : അറബിക്കടലില്‍ ചരക്കു കപ്പല്‍ അഞ്ജാത സംഘം റാഞ്ചിയെന്ന് നാവികസേന.അഞ്ചംഗ സംഘമാണ് ഇതിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നീക്കം തുടങ്ങിയെന്ന് നാവിക

ISROയുടെ ഫ്യൂവല്‍ സെല്‍ വിമാനം PSLV C58ല്‍ പരീക്ഷണം വിജയകരം

ബഹിരാകാശത്ത് അതിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സംവിധാനങ്ങളുടെ രൂപകല്‍പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുന്നതിനുമായി ഒരു ഫ്യൂവല്‍ സെല്‍ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആര്‍ഒ വെള്ളിയാഴ്ച അറിയിച്ചു. 2024

വീണ ജോർജ് ഉപേക്ഷിച്ച ഔദ്യോഗിക വസതി കടന്നപ്പള്ളിക്ക്

സൗകര്യം പോരെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ഉപേക്ഷിച്ച ഔദ്യോഗിക വസതി ഏറ്റെടുത്ത് കടന്നപ്പള്ളി രാമചന്ദ്രൻ; ആർക്കും വേണ്ടാതെ രാശിയില്ലാത്ത മൻമോഹൻ ബംഗ്ലാവ് തിരുവനന്തപുരം: സൗകര്യം പോരെന്ന് പറഞ്ഞ് ആരോഗ്യ

സുരേഷ്‌ഗോപി സ്റ്റൈൽ കളിച്ച് സർക്കാരിനെ മോശമാക്കരുത്; എസ്ഐക്ക് വിജിൻ എംഎൽഎയുടെ താക്കീത്; കമ്മീഷണർക്ക് പരാതിയും

കണ്ണൂരിൽ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിലുണ്ടായ വാക്ക്പോരിൽ കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ. KGNA ഭാരവാഹികൾ ഉൾപ്പെടെ

ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിരുന്നു, പക്ഷേ പോയില്ല; മുഖ്യമന്ത്രിയുടെ ക്രിസ്മസ് ക്ഷണത്തെ കുറിച്ച് ​ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണക്കത്ത് രാജ്ഭവനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

പശ്ചിമേഷ്യ പുകയുന്നു;ബാഗ്ദാദിൽ വ്യോമാക്രമണം നടത്തി അമേരിക്ക

ഡെൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും സംഘർഷം ഉടലെടുക്കുന്നു.ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ചെറുത്തുനിൽപ് പ്രസ്ഥാനമായ പോപുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പി.എം.എഫ്) കമാൻഡർ മുഷ്താഖ് താലിബ് അൽ

- Advertisement -
Ad image