News

മോദിക്കെതിരെയുള്ള ആക്ഷേപ പരാമര്‍ശം : മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും റദ്ദാക്കി EaseMyTrip

ഡല്‍ഹി : മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ EaseMyTrip. പ്രധാനമന്ത്രി മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍

പി.കെ. ശശി വിദേശത്തേക്ക് പറക്കുന്നു; സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ റിയാസിന്റെ അനുമതി

തിരുവനന്തപുരം: സിപിഎം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശി വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു. സ്‌പെയിനിലേക്കാണ് ആദ്യയാത്ര. കൂടാതെ ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. കെ.ടി.ഡി.സി ചെയര്‍മാനായ പി.കെ.

മോദിക്കെതിരായ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ

ഡൽഹി: മോദിക്കെതിരായ മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ.വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനമെങ്കിലും നേരത്തെ നിശ്ചയിച്ചതാണ് സന്ദർശനം പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ്

ഓൺലൈൻതട്ടിപ്പ്; മലയാളിക്ക് മാസം നഷ്ടപ്പെടുന്നത് 15 ലക്ഷം

തിരുവനന്തപുരം: ഓൺലൈൻതട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ

ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനം: സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം

സെക്രട്ടേറിയറ്റില്‍ ഇനി കറുപ്പ് നിറഞ്ഞാടും; പോലീസുകാരെ പേടിച്ച് ശുചീകരണ തൊഴിലാളികള്‍

പട പേടിച്ച് സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തി പടയെന്ന് പിണറായി; ശുചീകരണ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ കറുത്ത ഓവർകോട്ട് തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കറുപ്പില്‍

- Advertisement -
Ad image