News

ഡോ. ബി. സന്ധ്യക്ക് പുനര്‍നിയമനം: മൂന്നര ലക്ഷം രൂപ ശമ്പളവും പെന്‍ഷനും ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഡി.ജി.പിയായി വിരമിച്ച ഡോ. ബി. സന്ധ്യക്ക് പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായാണ് നിയമനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിയമന തീരുമാനം.

വീട്ടിലിരിക്കുന്ന പഴയ സ്വർണം ഏപ്രിൽ 1 മുതൽ അസാധു ? HUID ഹോൾമാർക്കില്ലാത്ത സ്വർണം ഇനി വിൽക്കാൻ പറ്റില്ലേ ?

സ്വർണമെന്നാൽ മലയാളിക്ക് ആഭരണം മാത്രമല്ല, അതൊരു നിക്ഷേപമാണ്. പണ്ട് കാലം മുതലേ മലയാളികൾ കൂടുതലും സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പരാഗത സ്വത്തായും മറ്റും സ്വർണാഭരണങ്ങൾ കൈമാറി

‘കേന്ദ്ര ഏജൻസികൾ ആരാണ് എന്നു നോക്കിയല്ല നടപടി എടുക്കുന്നത്, വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും’; പ്രകാശ് ജാവദേക്കർ

കേരളത്തിൽ മോദി ഗ്യാരന്റി നടപ്പാക്കിയെന്ന് ബിജെപി കേരള പ്രഫാരി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രാനുകൂല്യം കൃത്യമായി കിട്ടി. കേരളത്തിന് കേന്ദ്രം പണം നൽകുന്നില്ലെന്നത് കള്ളപ്രചാരണമെന്നും പ്രകാശ്

തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നത് മോദിയോ : പ്രകാശ് ജാവദേക്കർ പറയുന്നതിങ്ങനെ

തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി കേരളത്തിൽ മോദി നാമം വീണ്ടും വീണ്ടും ഉയർന്ന് കേൾക്കുകയാണ് . വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ചാണ്

വീണയുടെയും വിജന്റെയും ഭാവി ഇനി ബി.ജെ.പിയുടെ കൈയ്യിലോ !

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ പേരിലുള്ള മാസപ്പടി വിവാദത്തിലെ കേസന്വാേഷണത്തിൽ വീണയ്ക്ക് ഇനി രക്ഷയില്ല. വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചെന്ന നിർണ്ണായക തെളിവുമായി രജിസ്റ്റാർ

യാത്രക്കാർ ഭക്ഷണം കഴിച്ചത് റൺവേയിലിരുന്ന്, വീഡിയോ വൈറൽ; ഇൻഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ ചുമത്തി കേന്ദ്ര സർക്കാർ

മുംബൈ: യാത്രക്കാർ റൺവേയ്ക്കു സമീപം ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ ചുമത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്).

- Advertisement -
Ad image