News

മുഖ്യൻ്റെ മകള്‍ക്കുവേണ്ടി സിപിഎം തൃശൂരിനെ കുരുതികൊടുക്കും: കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ

ജയിലിൽ നിന്നിറങ്ങിയിട്ട് രണ്ട് ദിവസം, പൂജപ്പുരയിലെ ആഹ്ലാദപ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം

‘ആരാണ് ഈ ടീച്ചറമ്മ, മന്ത്രിയാകണമെങ്കിൽ ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണം’; ജി സുധാകരൻ

പത്തനംതിട്ട: ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണമെന്ന് മുൻ മന്ത്രി ജി സുധാകരൻ. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും

മതേതരം എന്നുപറഞ്ഞ് ഹിന്ദുക്കളുടെ നെഞ്ചില്‍ കയറരുതെന്ന് അഖില്‍ മരാര്‍; വിശ്വാസികളെ അധിക്ഷേപിച്ചാല്‍ പിന്നെ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസ് ആകും

മതേതരത്വത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസികളുടെ നെഞ്ചത്ത് കയറരുതെന്ന് ബിഗ്ബോസ് താരവും സിനിമ സംവിധായകനുമായ അഖില്‍ മാരാർ. അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോഴായിരുന്നു

അയോദ്ധ്യയിലേക്ക് ഓണവില്ലുമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, രാമക്ഷേത്രത്തിനായി ഓണവില്ല് സമർപ്പിക്കും . ജനുവരി 22 നാണ് അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരമ്പരാഗത ആചാര

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എക്സാലോജിക്ക് ലാവ്ലിന്‍പോലെ ഫ്രീസറിലേക്ക്; കെ സുധാകരന്‍

ബിജെപി- സിപിഐഎം ബന്ധത്തിന്റെ ആഴവും കോണ്‍ഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി

- Advertisement -
Ad image