News

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മൂമ്മയുടെ അറസ്റ്റ് നാളെ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസ്‌ലിയാണ് കൃത്യം നടത്തിയതെന്നും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും…

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്: സർക്കാർ മേഖലയിൽ ആദ്യമായി മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കർ ചികിത്സ വിജയകരം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ചരിത്ര നേട്ടം കൈവരിച്ചു. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ്…

അങ്കണവാടി: പെൻഷനും ആനുകൂല്യങ്ങൾക്കുമായി 20 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: അങ്കണവാടികളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.…

“ഹരിയാനയിൽ വോട്ട് മോഷണം”: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി; ‘ബ്രസീലിയൻ മോഡലിന്റെ’ ചിത്രം ഉൾപ്പെടെ തെളിവുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ച് 'വോട്ട് മോഷ്ടിച്ചു' എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ന്യൂഡൽഹിയിൽ…

എസ്.എ.റ്റി. ആശുപത്രിയിലെ 11 വെന്റിലേറ്ററുകൾ പ്രവർത്തനരഹിതം: ഗുരുതര പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: എസ്.എ.റ്റി. (SAT) ആശുപത്രിയിൽ 11 വെന്റിലേറ്ററുകൾ പ്രവർത്തനരഹിതമാണെന്ന ഗുരുതരമായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം…

സംരംഭകർക്ക് സുവർണ്ണാവസരം! ‘സമൃദ്ധി കേരളം’ വായ്പാ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്; 2 ലക്ഷം വരെ സബ്‌സിഡി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ ലക്ഷ്യമിട്ട്, സംരംഭകർക്കായി പട്ടികജാതി വികസന വകുപ്പ് പുതിയ വായ്പാ പദ്ധതിക്ക് തുടക്കമിട്ടു. "സമൃദ്ധി കേരളം" എന്ന് പേരിട്ടിരിക്കുന്ന ഈ…

- Advertisement -
Ad image