News

മുഖ്യമന്ത്രി ഇടപെട്ടു; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ ; പ്രസ്താവന തിരുത്തി;

തിരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിൽ സജി ചെറിയാനെ തിരുത്താൻ സിപിഎം തയ്യാറായി. മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറായി. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു…

വയോധികൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

പത്തനംതിട്ട തിരുവല്ലയിൽ വയോധികൻ കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി വീട്ടിൽ 65 കാരനായ കെ വി എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു…

മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനം വിളിച്ചു; മാപ്പ് പറയുമോ എന്ന് ആകാംക്ഷ

മലപ്പുറത്തും കാസർകോടും ജയിച്ച സ്ഥാനാർത്ഥികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം നടന്നിട്ടുണ്ടോ എന്ന് അറിയാൻ ആകും എന്നാണ് മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ…

കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ പരാതി; ആര്യാ രാജേന്ദ്രനും സച്ചിൻദേവും ഇന്ന് കോടതിയിൽ ഹാജരാകും

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരാകും. നേരിട്ടോ…

പ്രതിഷേധം ശക്തമാകുമ്പോഴും സജി ചെറിയാനെ തിരുത്താൻ സിപിഎം തയ്യാറാകുന്നില്ല; സത്യപ്രതിജ്ഞാ ലംഘനമെന്ന് കോൺഗ്രസ്

മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് സജി ചെറിയാൻ നടത്തിയ പ്രസ്താവന തികഞ്ഞ വർഗീയ വാദമെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജയിച്ച സ്ഥാനാർത്ഥികളുടെ മതം പറയുന്ന മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ്…

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി കേസുകൾ സംസ്ഥാന ഏജൻസികൾക്ക് അന്വേഷിക്കാം: സുപ്രീം കോടതി

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാർ നടത്തിയ അഴിമതി കുറ്റകൃത്യങ്ങൾ സംസ്ഥാന പൊലീസ്, സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ (ACB) എന്നിവയ്ക്ക് അന്വേഷിക്കാനും കുറ്റപത്രം (ചാർജ് ഷീറ്റ്) സമർപ്പിക്കാനും പൂർണ…

- Advertisement -
Ad image