News

പലതവണ ‘മരിച്ച’ ദാവൂദ് ഇബ്രാഹിം; വിഷബാധ, ഹാര്‍ട്ട് അറ്റാക്ക്, വെടിവെപ്പ്, കോവിഡ് | dawood ibrahim death update

ഇന്ത്യ ലോകമാകെ തേടുന്ന ആഗോള ഭീകരനാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ മരിച്ചുവെന്ന ഊഹാപോഹങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ - പാക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച.

തല തല്ലിപ്പൊളിച്ച് നവകേരള യാത്ര മുന്നോട്ട്; കാടത്തവുമായി ഡിവൈഎഫ്‌ഐ മുതല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെ

ആലപ്പുഴ: നവംബര്‍ 18ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര ആലപ്പുഴ ജില്ലയിലെത്തിയിരിക്കുകയാണ്. ഇതുവരെ യാത്ര കടന്നുവന്ന ജില്ലകളിലെല്ലാം കോണ്‍ഗ്രസ്, യൂത്ത്

പൗര പ്രമുഖര്‍ക്ക് 20 ലക്ഷം രൂപയുടെ ക്രിസ്മസ് വിരുന്നുമായി മുഖ്യമന്ത്രി

ക്രിസ്മസ് വിരുന്നിൻ്റെ ചുമതല സി.എം. രവീന്ദ്രന്, കഴിഞ്ഞ തവണ 570 പൗര പ്രമുഖരാണ് പങ്കെടുത്തത്; വിളമ്പിയത് 32 ഇനങ്ങൾ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൗരപ്രമുഖരെ പിരിഞ്ഞിരിക്കാന്‍

ഡിസംബർ 31ന് രാത്രി ഏഴുമുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ വ്യാപാരികളുടെ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക

എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല; ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്‍ക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു

ഗണേഷ് കുമാറും കടന്നപ്പള്ളിയും ഈ മാസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഈ മാസം തന്നെയുണ്ടായേക്കും. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാറും, തുറമുഖ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും ക്രിസ്മസിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.

- Advertisement -
Ad image