News

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൂൻസർ അറസ്റ്റിൽ

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൂൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ആണ് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് അറസ്റ്റിലായത്,…

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നാളെ പണിമുടക്കിലേക്ക്

സ്വകാര്യ ആശുപത്രിയിലേ നേഴ്സുമാർ നാളെ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് പണിമുടക്ക് ഏഴുവർഷമായി ശമ്പള വർദ്ധനയില്ലെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ മൂന്നുവർഷത്തിലൊരിക്കൽ…

സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ പനീര്‍ശെല്‍വം ഡിഎംകെയിലേക്കെയെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയതാണ് സംശയം…

ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവം; വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം ശക്തം

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ഇടയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്ന് വച്ച സംഭവം. പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസ് , യൂത്ത് കോൺഗ്രസ്,…

അറസ്റ്റിനു പിന്നിൽ സർക്കാരിൻ്റെ പ്രതികാരം; സർക്കാരിന് കുരുക്കായി തന്ത്രി കണ്ഠര് രാജീവരുടെ വാദം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. യുവതീ…

കേരള സിൻഡിക്കേറ്റ് ക്വാറമില്ലാത്തത് കൊണ്ട് വിസി പിരിച്ചു വിട്ടു

തിരുവനന്തപുരം: ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഹാജരായ സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ ഹാജർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്ന് കോറം തികയാത്ത കാരണം ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ്…

- Advertisement -
Ad image