News

സതീശന്റെ ജാഥ കഴിഞ്ഞു, കോഴിക്കോട് കോൺഗ്രസിൽ കൂട്ട രാജി! ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു

കോഴിക്കോട് : യൂത്ത് കോൺഗ്രസ്‌ ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീം മാളിയേക്കൽ നേതൃത്വത്തിന് രാജിക്കത്ത്…

ഹെറോയിൻ കടത്ത് സംഘത്തിലെ മുഖ്യ പ്രതി “ചോട്ടു ഭായ്” പിടിയിൽ

ഹെറോയിൻ കടത്തു സംഘത്തിലെ മുഖ്യകണ്ണി കോഴിക്കോട് പിടിയിൽ. "ചോട്ടു ഭായ് "എന്ന പേരിൽ അറിയപ്പെടുന്ന റഖീബുൾ അലം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2 ലക്ഷത്തോളം വില…

തന്ത്രിയ്ക്കും എൻ വാസുവിനും ഇഡിയുടെ സമൻസ്

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇ ഡി സമൻസ്.…

അന്ന് കഴിച്ച ആ രുചി മറക്കാനായില്ല; ജയില്‍ ഭക്ഷണം കഴിക്കാൻ കൊതിച്ച്‌ കലക്ടറേറ്റിന് ബോംബ് ഭീഷണി; പോലീസിനെ പ്രതീക്ഷിച്ച്‌ പ്രതി വീടിനു മുന്നില്‍

കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന് വ്യാജ സന്ദേശം നല്‍കിയ മയ്യനാട് സ്വദേശി പ്രമോദ് ജോണിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു.. ജയിലിലെ 'ഭക്ഷണം' ലക്ഷ്യമിട്ടാണ് യുവാവ് ഇത്തരമൊരു കടുംകൈ…

എൽഡിഎഫിൻ്റെ മേഖലാജാഥകൾ പാളിപ്പോയി; കസേരകൾ ഒഴിഞ്ഞു കിടന്നു; സിപിഐയുടെ വിമർശനം

തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസന മുന്നേറ്റ മേഖലാ ജാഥകൾ പാളിപ്പോയി എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. ജാഥകളുടെ നടത്തിപ്പിനെതിരെയും പങ്കാളിത്തക്കുറവിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സിപിഎം സംസ്ഥാന…

വയനാട്; ആദ്യഘട്ട ഗുണഭോക്തൃപട്ടികയിലെ 178 പേര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ തിരഞ്ഞെടുത്തു

അപ്രതീക്ഷിത ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഗുണഭോക്താക്കള്‍,…

- Advertisement -
Ad image