News

ഇരവിപുരത്ത് എൻ.കെ.പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; വിഷ്ണു മോഹൻ യുഡിഎഫ് സ്ഥാനാർഥിയാകും

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ മത്സരിക്കും. ആർഎസ്പി നേതാക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ സമവായ സ്ഥാനാർഥി ആയാണ് വിഷ്ണുമോഹൻ എത്തുന്നത്.…

ദി കേരള സ്റ്റോറി 2 -ന് പ്രദർശനാനുമതി; സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു

വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' ന് പ്രദർശനാനുമതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ്…

സ്വതന്ത്രചിന്തകന്‍ കാപ്പാട് അബ്ദുല്‍ അലി മാഷിനെ ആദരിക്കുന്നു; ചടങ്ങ് മാര്‍ച്ച് ഒന്നിന് ടൗണ്‍ഹാളില്‍

കോഴിക്കോട്: 80 വയസ് പിന്നിട്ട എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കാപ്പാട് അബ്ദുല്‍ അലി മാസ്റ്റരെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളിലാണ്…

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ദില്ലി: വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത…

“പോക്സോ കേസ് തെരഞ്ഞെടുപ്പ് ആയതിനാൽ കുത്തിപ്പൊക്കിയത്”; കേസ് നിൽക്കില്ല; ആർ ശ്രീലേഖ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പോക്സോ കേസിൽ പ്രതികരണവുമായി മുൻ ഡിജിപിയും നിലവിലെ കൗൺസിലറുമായ ആർ ശ്രീലേഖ. പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്ന് വാർത്തയാണ് കണ്ടത്. മുപ്പത്തിമൂന്നര വർഷം…

കെ കെ ഷൈലജയെ ഒതുക്കാൻ നീക്കമോ? മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഷൈലജ ; എം വി നികേഷ് കുമാറിന് സീറ്റ് നൽകണമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെകെ ശൈലജയ്ക്ക് അതൃപ്തി. മട്ടന്നൂർ മണ്ഡലം ഇല്ലെങ്കിൽ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെയും അറിയിച്ചതായാണ് വിവരം. കണ്ണൂരിൽ നിന്ന് അഞ്ച്…

- Advertisement -
Ad image