News

അബിഗേലിനെ തട്ടിക്കൊണ്ടുപോയിട്ട് 18 മണിക്കൂര്‍; അന്വേഷണം ഊര്‍ജിതം

കൊല്ലം ഓയൂരില്‍നിന്നും നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചില്‍ പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്

ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കി

കണ്ണൂര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കി. കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന

കേരള ബാങ്കില്‍ 2 ലക്ഷം രൂപ ബാധ്യത; ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്‍. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്. കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25

മുഖ്യമന്ത്രിക്ക് 1.39 ലക്ഷത്തിന്റെ പുതിയ കക്കൂസുമായി കോണ്‍ഫറന്‍സ് ഹാള്‍ 1.50 കോടി രൂപയ്ക്ക് നവീകരിക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നു. പിണറായി വിജയന്‍ നവകേരള സദസ്സ് കഴിഞ്ഞെത്തുമ്പോഴേക്കും നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. 1,50,80,000 (ഒരുകോടി

കെ.എൻ. ബാലഗോപാലിന്റെ ഫ്യൂസൂരി നിര്‍മല സീതാരാമന്‍; എന്നിട്ടും മൗനം! കേന്ദ്രവും കേരളവും പറയുന്നതിലെ വസ്തുതകള്‍ അറിയാം

കണക്കുകൾ നിരത്തി കുടിശിക കൊടുക്കാനില്ലെന്നും എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ കേരളം കൃത്യമായ പ്രൊപ്പോസൽ തരാത്തത് കൊണ്ടാണെന്നുമുള്ള നിർമല സീതാരാമന്റെ പ്രസംഗത്തിന് വ്യക്തമായ മറുപടി പറയാതെ മാളത്തിൽ ഒളിച്ച് ധനമന്ത്രി

കുസാറ്റ് ദുരന്തം: സംഘാടനത്തിലെ പിഴവു കാരണം നാല് മരണം: രണ്ടുപേരുടെ നില അതീവ ഗുരുതരം

കൊച്ചി സര്‍വ്വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു. സംഘാടനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സംഗീത പരിപാടിക്കിടെ കുട്ടികളെ

- Advertisement -
Ad image