News

സ്വകാര്യസ്ഥാപനത്തിൽ സമ്മാന ചലഞ്ചിൽ പങ്കെടുക്കാൻ ആളുകളുടെ തള്ളിക്കയറ്റം; പോലീസ് ലാത്തിച്ചാർജ്

കോഴിക്കോട് സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന ചലഞ്ചിൽ പങ്കെടുക്കാൻ ആളുകളുടെ തള്ളിക്കയറ്റം. ഒരു രൂപ ചലഞ്ചിലൂടെ ഉൽപ്പന്നങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്ന ചടങ്ങിലേക്കാണ് ആളുകൾ തള്ളിക്കയറിയത്. പോലീസിനെ അറിയിക്കാതെയായിരുന്നു…

മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ച് പള്ളികളിൽ ഇടയലേഖനം

സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു. പള്ളികളിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സർക്കുലർ. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. രണ്ടാം…

ഗൾഫിൽ ആക്രമണം തുടർന്നാൽ തങ്ങളുടെ മണ്ണിൽ നിന്ന് ഇറാനെ ആക്രമിയ്ക്കാൻ യു എസിന് അനുമതി നൽകും; ഇറാൻ പ്രസിഡൻ്റിൻ്റെ മാപ്പപേക്ഷ സൗദിയുടെ വിരട്ടലിന് പിന്നാലെ

റിയാദ് : അമേരിക്കയുമായുള്ള ഇറാന്റെ സംഘർഷത്തിന് നയതന്ത്രപരമായ ഒത്തുതീർപ്പിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, രാജ്യത്തിനും അതിന്റെ ഊർജ്ജ മേഖലയ്ക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ റിയാദിനെ സമാനമായ രീതിയിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുമെന്ന്…

ഗൾഫ് രാഷ്ട്രങ്ങളോട് മാപ്പപേക്ഷിച്ചത് അനാവശ്യം; പ്രസിഡന്റ് മസൂദ് പെഷസ്കിയാനെതിരേ ഇറാൻ സൈനിക നേതൃത്വം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം ഒൻപതാം ദിനവും ശക്‌തമായി തുടരുന്നതിനിടെ ഇറാനിയൻ നേതൃനിരയിൽ വിള്ളൽ . ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെതിരേ ഇറാൻ…

ഗൾഫ് രാജ്യങ്ങളെ ആക്രമിയ്ക്കില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ.

കുവൈറ്റ് സിറ്റി: അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണമുണ്ടാവില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് പുലർച്ചെ കുവൈറ്റിൽ ഡ്രോൺ ആക്രമണം . മാർച്ച് 8 ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി…

പശ്ചിമ ബംഗാളിൽ പ്രോട്ടോകോൾ ലംഘനം; രാഷ്ട്രപതിയെ സ്വീകരിക്കാൻ മമതയെത്തിയില്ല; ഇത് നാണക്കേടും മുൻപ് സംഭവിക്കാത്തതെന്നും മോദി, വിവാദം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സാന്താൾ കോൺഫറൻസിന്റെ സംഘാടനത്തിലെ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെക്കുറിച്ചും രാഷ്ട്രപതി…

- Advertisement -
Ad image