News

നേമത്ത് രാജീവ് ചന്ദ്രശേഖർ ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ; പാലക്കാട് ശോഭ ; കഴക്കൂട്ടത്ത് വി മുരളി ; വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ; 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഡൽഹി: ബിജെപി ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും. തൃശൂരിൽ…

തളിപ്പറമ്പിൽ കലാപക്കൊടി; പി കെ ശ്യാമളക്കെതിരെ സിപിഎം വിമതൻ ; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ

കണ്ണൂർ : പാർട്ടി ശക്തി കേന്ദ്രത്തിൽ സിപിഎമ്മിന് വിമതൻ . പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിതത്തിൽ പ്രതിഷേധം. ടി കെ ഗോവിന്ദൻ മത്സരത്തിനൊരുങ്ങുന്നു. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ്…

എം കെ മുനീറിന് സീറ്റ് നൽകുന്നതിൽ ലീഗിനുള്ളിൽ എതിർപ്പുമായി ഒരു വിഭാഗം; സാമൂഹ്യ മാധ്യമങ്ങളിൽ വിയോജിപ്പ്

കോഴിക്കോട്: യുഡിഎഫിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ,  മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന്…

എ പത്മകുമാറിനെതിരെ നടപടിയില്ല; തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംരക്ഷണം ഒരുക്കി സിപിഎം

പത്തനംതിട്ട : ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ പത്മകുമാറിനെതിരെ ഉടൻ നടപടി വേണ്ട എന്നാണ് തീരുമാനമെടുത്തത്. കുറ്റപത്രം വന്നതിനു ശേഷം നടപടി എടുക്കാമെന്ന് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ…

പയ്യന്നൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണൻ ; സ്വതന്ത്രനായി മത്സരിക്കും

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ നിന്ന് സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ മത്സരിക്കും. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സി.പി.എം. വീണ്ടും മത്സരിപ്പിക്കാൻ…

നാലു തിരഞ്ഞെടുപ്പിലും സംപൂജ്യരായതിന്റെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ്; 20 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍; 5 സീറ്റുകളെങ്കിലും അധികം പിടിക്കുമെന്ന് യുഡിഎഫ്; കോഴിക്കോട്ട് ഇടതിന് അഗ്നിപരീക്ഷ!

special report എം മാധവദാസ് കോഴിക്കോട്: പാര്‍ട്ടിമെമ്പര്‍മാരുടെയും അനുഭാവികളുടെ എണ്ണംവെച്ച്‌നോക്കുമ്പോള്‍ ഇന്ത്യയില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലായാണ് കോഴിക്കോട്. എന്നാല്‍ ഇത്തവണ നിയസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം…

- Advertisement -
Ad image