News

നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കില്ല : രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരുവനന്തപുരം : ഒന്നര കോടി മുടക്കി നിർമ്മിച്ച നവകേരള ബസ്സ് മ്യൂസിയത്തിൽ വയ്ക്കില്ല. ബസ് മ്യൂസിയത്തിൽ വയ്ക്കണമെന്നൊരു നിർദേശം ഉള്ളതായി തനിക്ക് അറിയില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി. എ

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു : കേരള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

തിരുവനന്തപുരം : കേന്ദം കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ. സമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധി വർദ്ധിക്കണം. അതിന് കേന്ദ്രം കനിയണമെന്ന

രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമം: ഏഴുപേര്‍ പിടിയില്‍

ആലപ്പുഴ: യുവാവിനെ രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘം അറസ്റ്റില്‍. ഡിസംബര്‍ 23നായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി അഖിലിനെയാണ് ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഫോണും

മാസപ്പടി വിവാദത്തിൽ കുരുക്ക് മുറുകുന്നു : വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കേസന്വേഷണം ശക്തമാകുന്നു . വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.സി.എം.ആർ.എൽ., കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്. മാസപ്പടി

ക്ഷണം ലഭിച്ചു : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലേക്ക്

തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് എത്താൻ ക്ഷണിച്ചവരുടെ കൂട്ടത്തിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ഉദ്ഘാടന ​ദിവസം തിരക്കായതിനാൽ അയോധ്യയിലേക്കുള്ള യാത്ര നാളെയെന്ന് ആരിഫ്

ഗുരുവായൂരില്‍ 48 വിവാഹങ്ങള്‍ സമയം മാറ്റി; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വൻ ഒരുക്കങ്ങള്‍

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റി നിശ്ചയിച്ചു. ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാലാണ് ഈ സമയമാറ്റം. 48 വിവാഹങ്ങളാണ് സമയം

- Advertisement -
Ad image