News

ചലച്ചിത്ര ന​ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ഐ​ടി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സി​നി​മാ ന​ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ ഐ ടി ജീവനക്കാരന്‍ അ​റ​സ്റ്റി​ൽ. കൊ​ച്ചി ക​ത്രി​ക്ക​ട​വ് സ്വ​ദേ​ശി വി​പി​ൻ റോ​യ്(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എം​ബി​എ…

കൊ​ച്ചി: വ​ടു​ത​ല​യി​ൽ ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളുമടക്കം അ​ഞ്ച് പേ​ർ മ​രി​ച്ച നി​ല​യി​ൽ.

എ​റ​ണാ​കു​ളം വ​ടു​ത​ല​ ക​ർ​ഷ​ക റോ​ഡി​ൽ ലൂ​ർ​ദ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഡ്രീം ​ഗാ​ർ​ഡ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളുമടക്കം അ​ഞ്ച് പേരെ മ​രി​ച്ച നി​ല​യി​ൽ.കണ്ടെത്തി. ഒരു കുടുംബത്തിലെ…

ചതിയറിയാതെ വിമാനത്താവളത്തില്‍ വച്ച് കൂട്ടുകാരന്‍റെ ബാഗ് വാങ്ങി; ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍

വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സിംഗപ്പുരില്‍നിന്നു കൊണ്ടുവന്ന 1.86 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവ ഡോക്ടര്‍മാര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. കൊല്ലം സ്വദേശി…

ഞാന്‍ മാത്രമല്ല, പലരും നോട്ടീസ് അടിച്ചു’; തുറന്നു പറഞ്ഞ് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുൻപേ പോസ്റ്റർ അടിച്ച സംഭവത്തിൽ ന്യായീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. തെരഞ്ഞെടുപ്പില്‍ സീറ്റ് സാധ്യത മുന്നില്‍ കണ്ട് താന്‍ മാത്രമല്ല…

വിവാഹംകഴിക്കുന്നത് ജോലിക്കാരിയെയല്ല, ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല- സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് വെള്ളിയാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ…

സുരേന്ദ്രൻ പിള്ളയെ പരിഗണിച്ചില്ല, തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ച് ബിജെപി. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന…

- Advertisement -
Ad image